
അവളുടെ ആ വിടര്‍ന്ന കണ്ണുകളാണ് അവളിലേക്ക് എന്നെ ആദ്യം ആകര്‍ഷിച്ചത്. ആദ്യമായി ഞാന്‍ സ്പര്‍ശിച്ചതും ആ നീണ്ടു കിടക്കുന്ന അവളുടെ കണ്‍പീലികളെയായിരുന്നു ...
പിന്നീട്..
എന്‍റെഎല്ലാ മുഖങ്ങളും അവള്‍ കണ്ടു എന്നായപ്പോള്‍ ആ കണ്ണുകളെ ഞാന്‍ അടച്ചു.. എന്നന്നേക്കുമായി...
ഇത്ര ക്രുരന്‍ ആകേണ്ടിയിരുന്നില്ല.
ReplyDelete